ISRO -യുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
- 1969 ഓഗസ്റ്റ് 15 നാണ് ISRO സ്ഥാപിതമായത്.
- ISRO യുടെ ആസ്ഥാനം തിരുവനന്തപുരമാണ്.
- വിക്രം സാരാഭായിയാണ് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി അറിയപ്പെടുന്നത്.
A2, 3 ശരി
Bഎല്ലാം ശരി
C1, 3 ശരി
D3 മാത്രം ശരി